You Searched For "സിനിമാ നയം"

നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്‌ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരും
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങള്‍; മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു; ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയം; അടൂരിനും ശ്രീകുമാരന്‍ തമ്പിയ്ക്കും മറുപടിയുമായി കെ എസ് എഫ് ഡി സി; സിനിമാ കോണ്‍ക്ലേവിലെ ആ വിവാദം അണയുന്നില്ല
ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; പ്രശ്‌ന പരിഹാരമെന്ന ലക്ഷ്യമാണുള്ളത് എന്ന് കൂടുക്കാഴ്ച്ചക്ക് ശേഷം പ്രതികണം; സിനിമാ നയത്തിലെയും നിലപാട് അറിയിച്ചു